യുദ്ധക്കെടുതിയിൽ ദുരിതത്തിലായ ഗാസയിൽ ഇരട്ടി പ്രഹരമായി പോളിയോ രോഗവും സ്ഥിരീകരിച്ചു.
തെരുവുകളിലെ മലിന ജലം, മരുന്നുകളുടെ അഭാവം, വ്യക്തിഗത ശുചിത്വത്തിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്കുള്ള അഭാവം തുടങ്ങിയവയാണ് ഗാസയിൽ വൈറസിന്റെ ആവിർഭാവത്തിന് കാരണമായത്. കഴിഞ്ഞ ദിവസം പോളിയോ വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കുന്നതിന് വേണ്ടി സംഘർഷം താൽക്കാലികമായി നിർത്തിവെക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision