വിനേഷ് ഫോഗട്ടിന് സ്വർണ്ണ മെഡലിനേക്കാൾ വലിയ ആദരവെന്ന്

Date:

പാരിസ് ഒളിംപിക്സിലെ നിരാശയ്ക്ക് പിന്നാലെ ഡൽഹി വിമാനത്താവളത്തിൽ വിനേഷ് ഫോഗട്ടിന് വൻ സ്വീകരണം. എല്ലാവര്ക്കും നന്ദിയെന്നും താൻ ഭാഗ്യശാലിയെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.വിമാനത്തവാളത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വരവേൽപ്പ്.വിനേഷിനെ ചുമലിലേറ്റി സാക്ഷി മാലിക്കും ബജ്‌രംഗ് പൂനിയയും. കർഷക സമര നേതാക്കളും വിനേഷിനെ വരവേൽക്കാൻ എത്തി. ആരാധകർക്കും സഹതാരങ്ങൾക്കും മുന്നിൽ പൊട്ടിക്കരഞ്ഞ് വിനേഷ്. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...

കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം

കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട്...

കണ്ടെത്തിയത് അർജുൻ്റെ ലോറിയല്ല

ഷിരൂരിലെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ല. പുറത്ത് എടുത്തത് പഴയ...