കോട്ടയം ജില്ലയിൽ ഇന്ന് ( 27/06/2022) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Date:

കോട്ടയം: ജില്ലയിൽ ജൂൺ 27 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. 1) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പതിനാറിൽ ചിറ, ക്ലബ് ജങ്ഷൻ, പുളിനാക്കൾ, പാറോചാൽ, കല്ലുപുരക്കൾ, സ്വരമുക്ക്, ഭാമിശേരി, പതിനഞ്ചിൽ കടവ് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. 2) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന നടയ്ക്കൽ,സഫാ കാരയ്ക്കാട്,തേവരുപാറ,ആനയിളപ്പ് എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്. 3) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മൂഴൂർ, തറക്കുന്ന്, പെരിങ്ങുളം, കൂട്ട മാവ്,കയ്യൂരി ഭാഗങ്ങളിൽ 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 4) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെന്നാമറ്റം, ജയാ കോഫി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9-മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും. 5) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ സീന , ആവണി , സുരഭി , സരയു , കുട്ടുമ്മേൽ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയും മാറാട്ട് ടവർ , അപ്സര , KTM കോംപ്ലക്സ് , സുവി കളർ ലാബ്, അരമന ഖാദി , റെയിൽവേ , SBHS , ഓർത്തഡോക്സ് ചർച്ച് , St.Joseph Press എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. 6) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കോലടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. 7) അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കുമ്മനം , താഴത്തങ്ങാടി , അംമ്പൂരം, പെൻമല , പുതുക്കാട് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെയും , കുടയംപിടി, തിരുവാറ്റ, കുടമാളൂർ എന്നീ പ്രദേശങ്ങളിൽ 9 മുതൽ 1 മണി വരെയും വൈദ്യുതി മുടങ്ങും.

for more news join our WhatsApp group

https://chat.whatsapp.com/IsoLlthY1yK5sTPePHTw4Z

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...