ഏറ്റുമാനൂർ .എസ് എം എസ് എം ലൈബ്രറിയിൽ സ്ഥാപിച്ച ആധുനിക മൾട്ടിപർപ്പസ് ഇൻട്രക്ടീവ് ഫ്ലാറ്റ് പാനൽ സൗണ്ട് സിസ്റ്റം എന്നിവയുടെ സ്വിച്ച് ഓൺ കർമ്മവും ,പുതുതായി രൂപീകരിക്കുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവും 2024 ആഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഏറ്റുമാനൂർ പബ്ലിക് ലൈബ്രറി ഹാളിൽ പ്രസിഡൻ്റ് ജി.പ്രകാശ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹുമാനപ്പെട്ട സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവർകൾ നിർവഹിക്കുന്നു.
എംഎൽഎ ഫണ്ടിൽ നിന്നും അദ്ദേഹം അനുവദിച്ച രണ്ടര ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ സംവിധാനം പൂർത്തിയാക്കിയിട്ടുള്ളത്. പത്രസമ്മേളനത്തിൽ ജി.പ്രകാശ് ,സെക്രട്ടറി അഡ്വ പി.രാജീവ് ചിറയിൽ , എ.പി സുനിൽ, രാജു എബ്രഹാം ,ലൈബ്രേറിയൻ കെ ആർ രഞ്ജിത് എന്നിവർ പങ്കെടുത്തു .
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision