ക്രിയേറ്റീവ് ക്രിട്ടിക്സ് 2024 ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Date:

ക്രിയേറ്റീവ് ആർട്ട്സ് & കൾച്ചറൽ സൊസൈറ്റിയുടെ ക്രിയേറ്റീവ് ക്രിട്ടിക്സ് 2024 ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. ആടുജീവിതമാണ് മികച്ച ചലച്ചിത്രം. ബ്ലെസിയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. പൃഥ്വിരാജ് മികച്ച നടനായി. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിയും പാർവതിയും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. സൗബിന് ജനപ്രിയ നടനും മമിത ബൈജുവിന് ജനപ്രിയനടിക്കും ഉള്ള പുരസ്കാരം ലഭിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കേരളത്തിൽ മഴ ശക്തമാകുന്നു

7 ജില്ലകളിൽ യെല്ലോ അലർട്ട് രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ...

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ: പ്രതിഭ

അൻവറിനെ തള്ളി സിപിഎം പ്രസ്താവന ഇറക്കിയതിനു പിന്നാലെ, അൻവറിന് നൽകിയ പിന്തുണയിൽ...

കടനാട് ഫൊറോന സൺഡേസ്കൂൾ കലോത്സവം കാവുംകണ്ടം സൺഡേ സ്കൂളിന് മൂന്നാം സ്ഥാനം

കാവുംകണ്ടം: കടനാട് ഫൊറോന സൺഡേസ്കൂൾ കലോത്സവത്തിൽ കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി...

പാല സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ റോവർ & റേഞ്ചർ യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് നടന്നു

പാലാ നഗരസഭാ ചെയർമാൻ ശ്രീ. ഷാജു തുരുത്തേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വാർഡ്...