കൊടിയുയർത്തലിനും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കും ശേഷവും ദേശീയ പതാകയുടെ ഉപയോഗ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ദേശീയ പതാക തറയിലോ വെള്ളത്തിലോ തട്ടുന്ന രീതിയിൽ മനഃപൂർവം വെയ്ക്കുകയോ തലകീഴായി പിടിക്കുകയോ ചെയ്യരുത്. ഉപയോഗ ശേഷം ഇന്ത്യൻ പതാക ആളൊഴിഞ്ഞ സ്ഥലത്ത് പൂർണമായും കത്തിച്ച് കളയുകയോ മറ്റു മാർഗങ്ങളിലൂടെ സംസ്‌കരിക്കുകയോ ചെയ്യേണ്ടതാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision