ജിഎസ്ടി കൗൺസിലിന്റെ 54-ാമത് യോഗം സെപ്റ്റംബർ 9ന് ദില്ലിയിൽ നടക്കും. നികുതി നിരക്കുകൾ ക്രമീകരണം, നികുതി സ്ലാബുകളിൽ മാറ്റം, ഡ്യൂട്ടി വിപരീതം എടുത്തുകളയൽ തുടങ്ങിയ വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ച നടക്കും. ആരോഗ്യ, ലൈഫ് ഇൻഷുറൻസ്, കൈത്തറി അസംസ്കൃത വസ്തുക്കൾ, എംപി ലാഡ്സ് ഫണ്ടുകൾ എന്നിവയുടെ നികുതി എടുത്തുകളയണമെന്ന് ആവശ്യങ്ങൾ ഉയർന്നതിനാൽ ഇതിൽ ജിഎസ്ടി കൗൺസിൽ തീരുമാനം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision