വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി ഇന്ന് നടക്കുന്ന ജനകീയ തെരച്ചിലിൽ വ്യക്തത വരുത്തി ഐജി. ദുരന്തബാധിതർ നേരിട്ട് തെരയുന്നതല്ല ജനകീയ തിരച്ചിൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ലക്ഷ്യം രക്ഷാദൗത്യ രീതി ജനത്തെ ബോധ്യപ്പെടുത്തലെന്നും ഐജി സേതുരാമൻ. ഇരയാക്കപ്പെട്ടവരുടെ സംശയം ദുരീകരിക്കാനാണീ നടപടി, ദുരന്തബാധിതർ ചൂണ്ടിക്കാട്ടുന്ന പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുമെന്നും ഐജി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision