കീർത്തി മന്ദിർ; ഗാന്ധിജിയുടെ സ്മരണക്കായി തീർത്ത മന്ദിരം

Date:

മഹാത്മ ഗാന്ധിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു സ്മ‌ാരകമാണ് കീർത്തി മന്ദിർ. കീർത്തി മന്ദിറിനോട് ചേർന്നാണ് ഗാന്ധിജി ജനിച്ച ഭവനവും അദ്ദേഹം കുട്ടിക്കാലം ചിലവഴിച്ച ഇടവുമെല്ലാം ഉള്ളത്. ഇന്ന് കീർത്തി മന്ദിർ നിൽക്കുന്ന തറയിലായിരുന്നു ഗാന്ധിജിയുടെ ആദ്യകാല ഭവനം ഉണ്ടായിരുന്നത്. പിന്നീട് ഒരു ട്രസ്റ്റ് ഈ സ്ഥലം ഏറ്റെടുത്ത് കീർത്തി മന്ദിർ നിർമിക്കുകയായിരുന്നു. ഒരുപാട് വിദേശികൾ സന്ദർശനത്തിനായി എത്താറുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കേരളോത്സവം 2024

2024 ഡിസംമ്പർ 2 മുതൽ 4 വരെ പാലാ നഗരസഭയിൽ കേരളോത്സവം...

അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും പിരിഞ്ഞു

അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ആദ്യ ദിനം...

ഡിസംബർ 15ന് ഫ്രാന്‍സിസ് പാപ്പ ഫ്രാൻസിലെ കോർസിക്ക ദ്വീപിലേക്ക്

കടലോരക്കാഴ്ചകളുടെ സ്വർ​ഗം എന്ന് വിശേഷണത്തോടെ ശ്രദ്ധേയമായ ഫ്രാൻസിലെ കോർസിക്ക ദ്വീപില്‍ ഫ്രാന്‍സിസ്...

പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച്...