വയനാട് ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽ മലയിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന മന്ത്രിമാർ വയനാട്ടിലേക്ക്.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു വനംവകുപ്പ് മന്ത്രി ശശീന്ദ്രൻ, രജിസ്ട്രേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തും. റവന്യൂ മന്ത്രി കെ രാജനും വയനാട്ടിലെ തിരിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision