ചെറുതേൻ കൃഷിയിൽ പരിശീലനം നേടി ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ

Date:

ചെമ്മലമറ്റം – ചെറുതേൻ കൃഷിയിൽ പരിശീലനം നേടി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ ചെറുതേൻ കൃഷി നടത്തുന്ന ചെമ്മലമറ്റം പല്ലാട്ടുകുന്നേൽ ജെയിംസിന്റെ ഭവനത്തിലായിരുന്നു പരിശിലനം തേനിച്ച പരിപാലനം കൂട് സ്ഥാപിക്കൽ തേനിൽ നിന്നുംഉള്ളവിവിധ ഉല്പനങ്ങളുടെ നിർമ്മാണം എന്നിവയെ കുറിച്ച് കർഷകൻ ജെയിംസ് ക്ലാസ്സ് നയിച്ചു ഒരു മാസത്തിൽ രണ്ട് ക്ലാസ്സ്കൾ നടത്തും പഠനത്തോടപ്പം മറ്റു മേഖലകളിലും വിദ്യാർത്ഥികൾക്ക് പരിശിലനം നല്കുന്നതു വഴി വിദ്യാർത്ഥികൾക്ക് കാർഷിക മേഘലയോടുള്ള താൽപര്യം വർദ്ധിക്കാൻ ഇത്തരം പരിശിലന പരിപാടികൾക്ക് കഴിയുമെന്ന് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് പറഞ്ഞു അധ്യാപകരായ അജൂജോർജ് ജോർജ് ചെറുകര കുന്നേൽ ഹണി ജോർജ് എന്നിവർ നേതൃർത്വം നല്കി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...