വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 25 വ്യാഴം തിരുക്കർമ്മങ്ങൾ

Date:

ജൂലൈ 25 വ്യാഴം തിരുക്കർമ്മങ്ങൾ

05.30 am : വി. കുർബാന, നൊവേന റവ. ഫാ. സെബാസ്റ്റ്യൻ നടുത്തടം (സ്‌പിരിച്വൽ ഫാദർ, വി അൽഫോൻസാ തീർത്ഥാടന കേന്ദ്രം)

06.45 am : വി. കുർബാന, നൊവേന റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ (ഡയറക്ടർ, ഇവാഞ്ചലൈസേഷൻ, പാലാ)

08.30 am : വി. കുർബാന, നൊവേന വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ (വികാരി, അരുവിത്തുറ ഫൊറോനാ)

10 00 am : വി. കുർബാന, നൊവേന റവ. ഫാ. തോമസ് കിഴക്കേൽ (ഡയറക്ടർ, PSWS, പാലാ)

11.30 am : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന മാർ ജോസ് പുളിക്കൽ (കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ) സഹകാർമ്മികർ റവ. ഫാ. ജയിംസ് ആണ്ടാശ്ശേരി (സഹവികാരി, കൊഴുവനാൽ) റവ. ഫാ. മാത്യു പനങ്ങാട്ട് (സഹവികാരി, വടകര)

02 30 pm : വി. കുർബാന, നൊവേന വെരി റവ. ഫാ. ബെന്നി കിഴക്കേൽ CST (സുപ്പീരിയർ മൂന്നാംതോട് ആശ്രമം)

04.00 pm : വി. കുർബാന, നൊവേന റവ. ഫാ. ജോസഫ് കൂവള്ളൂർ (തക്കല മിഷൻ)

05.00 pm : വി. കുർബാന, നൊവേന വെരി റവ. ഫാ. വിൻസെന്റ് കദളിക്കാട്ടിൽ പുത്തൻപുര MST (ഡയറക്ടർ ജനറാൾ)

06 15 pm : ജപമാല പ്രദക്ഷിണം റവ. ഫാ. ജോസഫ് പൊയ്യാനിയിൽ (സഹവികാരി, നീലൂർ)

07.00 pm : വി. കുർബാന, നൊവേന റവ. ഫാ. ജേക്കബ് പുതിയാപറമ്പിൽ (വികാരി, പൂവത്തോട്)

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...