പാലായിലെ കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ നിന്നും അടിച്ച ഡീസലിൽ വെള്ളമെന്ന കാർ ഉടമയുടെ പരാതിയിൽ അടിയന്തര ഇടപെടലുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.
കാർ ഉടമയ്ക്ക് 48 മണിക്കൂറിനുള്ളിൽ 9894 രൂപ നഷ്ടപരിഹാരം ലഭിച്ചു. മായം കണ്ടെത്തിയ പമ്പ് പൂട്ടിക്കാനും ഉത്തരവിട്ടു. സെൻ്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷന്റെ മാനേജിംഗ് ട്രസ്റ്റി ജെയിംസ് വടക്കന്റെ മരുമകൻ ജിജു കുര്യന്റെ പരാതിയിലാണ് നടപടി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision