സംസ്ഥാനത്ത് അങ്കണവാടിയിൽ നിന്ന് വിരമിച്ചവർക്കുള്ള പെൻഷൻ മുടങ്ങിയിട്ട് 5 മാസം.
ഇതോടെ ആയിരക്കണക്കിന് വൃദ്ധരാണ് ദുരിതത്തിലായിരിക്കുന്നത്. 1500 രൂപയാണ് പെൻഷൻ. രണ്ടായിരത്തോളം പേർക്കാണ് ഈ തുക ലഭിക്കാനുള്ളത്. സ്വന്തമായി മറ്റ് വരുമാനമില്ലാത്ത പലരും തുച്ഛമായ പെൻഷൻ തുകയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ അഞ്ച് മാസത്തിലേറെയായി അത് മുടങ്ങിയതോടെ വൻ പ്രതിസന്ധിയിലൂടെയാണ് ഇവർ കടന്നുപോകുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision