ബൂത്ത് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തു വിടരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. ബൂത്ത് തിരിച്ചുള്ള ഫലം ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് ഇതു വിലക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾക്ക് നിർദേശം നൽകിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിവരങ്ങൾ പുറത്തു വിടാൻ പാടുള്ളൂ എന്നാണു നിർദേശത്തിൽ പറയുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision