ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് തിരിച്ചുപിടിച്ച് 310 മണ്ഡലങ്ങളിലാണ് ഇപ്പോൾ BJP മുന്നേറുന്നത്.
ഇന്ത്യ മുന്നണി 212 ഇടത്തും മറ്റുള്ളവർ 212 സീറ്റുകളിലും ലീഡ് നേടി മുന്നേറുകയാണ്. ഇതേ നില ബിജെപിക്ക് തുടരാൻ സാധിച്ചാൽ എക്സിറ്റ് പോളുകളുടെ പ്രവചനങ്ങൾ യാഥാർഥ്യമാവും. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണി വലിയ മുന്നേറ്റമാണ് നടത്തുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision