കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയതിൽ പ്രത്യേക പരിഗണനയൊന്നും ഇല്ലെന്ന് സുപ്രീം കോടതി. ഇഡിയുടെ അറസ്റ്റ് നടപടി ചോദ്യം ചെയ്ത് കെജ്രിവാൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
വിധിയെ ആർക്കും വിമർശിക്കാം. എന്തുകൊണ്ടാണ് ജാമ്യം നൽകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക പരിഗണനയിലാണ് കെജ്രിവാളിന്റെ ജാമ്യമെന്ന അമിത് ഷായുടെ പ്രസംഗത്തിലും കോടതി മറുപടി പറഞ്ഞില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision