‘പ്രതിരോധം കേവലം ആയുധങ്ങളുടെ മാത്രം വിഷയമല്ല.
ജനതകള്‍ തമ്മില്‍ കരാറുകള്‍ ഉറപ്പിച്ചുകൊണ്ട് സ്ഥാപനങ്ങള്‍വഴി സമഗ്രമായ പ്രതിരോധം സാധ്യമാക്കണം. ‘ഉക്രൈന്റെ പരാജയം ഒഴിവാക്കാനുള്ള എല്ലാ കാര്യങ്ങളും നാം ചെയ്യുക തന്നെ വേണം. ഉക്രൈനു പരാജയം സംഭവിച്ചാല്‍ കാര്യങ്ങള്‍ ആകെ കുഴയും. മാര്‍പാപ്പയും സഭയും പരിശുദ്ധ സിംഹാസനവുമെല്ലാം ശ്രമിക്കുന്നത് സമാധാനത്തിനുവേണ്ടിയാണ്. അതിനെ മാത്രമാണ് പിന്തുണയ്ക്കുന്നത്. ഏതെങ്കിലും ഒരു കൂട്ടരുടെ ജയംകൊണ്ടോ പരാജയംകൊണ്ടോ ഇതിനൊരു പരിഹാരം ഉണ്ടാവുകയില്ല.’ ‘ആണവായുധങ്ങള്‍ ഇല്ലാത്ത ഒരു ലോകമാണ് ഉണ്ടാവേണ്ടത്. അവ സൂക്ഷിച്ചുവെച്ചിരിക്കുന്നിടത്തോളം നമുക്ക് യാതൊരു സുരക്ഷയും ഉണ്ടാവുകയില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision