കണ്ണൂർ പാനൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ആന ഇടഞ്ഞു.
ക്ഷേത്രത്തിലെ എഴുന്നളളത്ത് നടക്കുന്നതിനിടെ ഇന്നലെ അർദ്ധരാത്രിയിലാണ് ആന ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന പൂജാര ചാടി രക്ഷപെടുകയായിരുന്നു. ഒരു മണിക്കൂറോളം പരിഭ്രാന്തി പടർത്തിയ ആനയെ തൃശൂരിൽ നിന്നെത്തിയ എലിഫ്റ് സ്ക്വാഡ് തളച്ചു. ഡിജെ പാർട്ടിയുടെ ശബ്ദമാകാം ആന ഇടയാൻ കാരണമെന്നാണ് റിപ്പോർട്ട്. ആനയെ വേങ്ങേരിയിലെ ആനത്തറയിലേക്ക് കൊണ്ടുപോയി
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision