വിശ്വാസികള്‍ എവിടെ ആയിരുന്നാലും അവരെ കണ്ടുമുട്ടുവാനും തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിപ്പിക്കുവാനുമായി അമേരിക്കയിലെ ലാസ് വേഗാസില്‍ ആരംഭിച്ച ‘സ്പിരിച്വല്‍ കെയര്‍ യൂണിറ്റ്’ ആംബുലന്‍സ് ഏറെ ശ്രദ്ധ നേടുന്നു.
ദിവ്യകാരുണ്യ ഭക്തിക്ക് ഏറെ പ്രാധാന്യം നല്കുന്ന ‘കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡ്’ (സി.ജെ.സി) സന്യാസ സമൂഹാംഗങ്ങളാണ് അനുരജ്ഞന കൂദാശ എല്ലാവരിലേക്കും എത്തിക്കുവാന്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യുവപുരോഹിതനായിരിക്കേ ഹോസ്പിറ്റല്‍ മിനിസ്ട്രിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് സഞ്ചരിക്കുന്ന കുമ്പസാരക്കൂടെന്ന ആശയം മനസില്‍ ഉദിക്കുന്നതെന്ന് ‘സി.ജെ.സി’യുടെ സുപ്പീരിയറായ ഫാ. മൈക്കേല്‍ ഷാംപെയിന് ‘ചര്‍ച്ച് പോപ്’നോട് വിവരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision