കുഞ്ഞിനെ കൊന്ന പ്രതിയെ വെറുതെവിട്ടു

Date:

Breaking news background

ഇടുക്കി വണ്ടിപ്പെരിയാറിൽ പിഞ്ചുകുഞ്ഞിനെ(6) പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസിൽ പ്രതിയെ വെറുതെ വിട്ടെന്ന വിധി കേട്ട് അലറിക്കരഞ്ഞ് കുഞ്ഞിന്റെ ബന്ധുക്കൾ. നീതി കിട്ടണം, 12 കൊല്ലം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ്. നിങ്ങൾക്കും മക്കളില്ലേ. അവൻ തന്നെയാണ് ഇത് ചെയ്തത് എന്ന് എല്ലാവർക്കും അറിയാം എന്നൊക്കെ കരഞ്ഞ് പറഞ്ഞാണ് കുഞ്ഞിന്റെ മുത്തശ്ശി പ്രതിഷേധിച്ചത്. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതിയാണ് വിധി പറഞ്ഞത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

2024 നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണ്ണം പാലായുടേത്.

രാജ്കോട്ടിൽ നടക്കുന്ന നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിനു വേണ്ടി പാലാ സെൻ്റ്.തോമസ്...

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വഖഫ് ബില്ലിൽ കൂടുതൽ...

അനുദിന വിശുദ്ധർ – അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍

അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു....