പുതിയ വൈദ്യുതി കണക്ഷനുകൾക്കുള്ള ഫീസ് വർധന അനിവാര്യമാണെന്ന് റെഗുലേറ്ററി കമീഷൻ സിറ്റിങ്ങിൽ KSEB.
ഒടുവിൽ നിരക്ക് നിശ്ചയിച്ച 2019ന് ശേഷം ലേബർ ചാർജിൽ വന്ന വർധന, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതടക്കം KSEB ചൂണ്ടിക്കാട്ടി. നിരക്ക് വർധനക്കെതിരെ 15ലേറെ പരാതികൾ വിവിധ സംഘടനകളുടെ ഭാഗത്തു നിന്നും കമ്മീഷൻ പരിഗണനക്ക് വന്നു. ഈ പരാതികളടക്കം പരിഗണിച്ച ശേഷമാവും കമ്മീഷൻ തീരുമാനം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision