കുസാറ്റ് അപകടത്തിൽ പരുക്കേറ്റവരിൽഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രം.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന്ആശുപത്രി അധികൃതർ വ്യക്തമാക്കി.ആസ്റ്റർ മെഡ് സിറ്റിയിൽചികിത്സയിലായിരുന്ന ഗീതാഞ്ജലി, ഷാബഎന്നീ വിദ്യാർത്ഥികൾ അപകടനില തരണംചെയ്തു. കുട്ടികളെ ഐസിയുവിൽനിന്ന് മുറിയിലേക്ക് മാറ്റിയതായും മന്ത്രിആർ ബിന്ദു അറിയിച്ചു. അതേസമയം,അപകടത്തിൽ അന്വേഷണ സംഘത്തിന്റപരിശോധന തുടരുകയാണ്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision