ഉത്തരകാശി തുരങ്കത്തിലെ രക്ഷാദൗത്യം അനിശ്ചിതത്വത്തിൽ.
ഓഗർ യന്ത്രം ഒഴിവാക്കി തൊഴിലാളികൾ നേരിട്ട് തുരക്കുന്നതാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. തുരങ്കത്തിൻ്റെ മുകളിൽ നിന്ന് 90 മീറ്ററിലധികം തുരക്കുന്നതും വീണ്ടും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാക്കുഴലിനകത്തെ അവശിഷ്ടങ്ങൾ നീക്കുന്നത് ഇപ്പോൾ സങ്കീർണമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision