ഡോ വന്ദനദാസിൻ്റെ കൊലപാതകത്തിൽ CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. 4 ദിവസത്തിനിടെ 3-ാമത്തെ ബെഞ്ചിനു മുന്നിലാണ് ഹർജി പരിഗണനയ്ക്കെത്തുന്നത്. ജസ്റ്റിസ് P ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് ആണ് ഇന്ന് ഹർജി പരിഗണിക്കുക. ഇന്നലെ ഹർജി പിജി അജിത്കുമാർ അധ്യക്ഷനായ ബെഞ്ച് അനുയോജ്യമായ ബെഞ്ചിന് പരിഗണിക്കാനായി മാറ്റിയിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision