ഗാസക്ക് പുറമെ മറ്റ് പ്രദേശങ്ങളിലേക്കും കര ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ
ഗാസയിൽ ഇസ്രായേൽ സേന നടത്തുന്ന കരയുദ്ധം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇസ്രായേൽ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി അറിയിച്ചു. ചില പ്രദേശങ്ങളിലെ സിവിലിയന്മാരെ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർദേശിക്കുന്ന ലഘുലേഖകളും ഇസ്രായേൽ സൈനികർ വിതരണം ചെയ്തിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision