ആലുവ കൊലപാതക കേസിൽ തങ്ങളുടെ മകൾക്ക് നീതി ലഭിച്ചുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ.
സർക്കാർ, പൊലീസ്, കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒപ്പം നിന്നു എല്ലാവരോടും നന്ദി അറിയിക്കുന്നതായും മാതാപിതാക്കൾ പറഞ്ഞു. കേസിലെ വിധി വന്നതിന് ശേഷമാണ് മാതാപിതാക്കളുടെ പ്രതികരണം. അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision