കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 2024 ഫെബ്രുവരി 26ന് ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച. അടുത്ത മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തുടനീളം മഹാപഞ്ചായത്ത് സംഘടിപ്പിച്ച ശേഷമായിരിക്കും മാർച്ച്. സംഘടനയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ചേർന്ന് വിവിധ ആവശ്യങ്ങളിലെ പ്രസ്ഥാനത്തിന്റെ തന്ത്രം രൂപപ്പെടുത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
പ്രധാന വാർത്തകൾ
- ‘നമ്മൾ ശത്രുക്കളാണോ?’ ഫ്രാൻസിസ് പാപ്പാ
https://youtu.be/tdeYtsbTvUY
2 നാഥാ നന്ദി
https://youtube.com/shorts/3nBfi2lSH5E?feature=share
3 ഇറാൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി ഫ്രാൻസിസ് പാപ്പാ
https://youtu.be/JXXDKp-w2e8
4 കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ കൃപയുടെ നീർചാലുകളാകണം: ഫ്രാൻസിസ് പാപ്പാ
https://youtu.be/wLTFYH4NaME
5 തിരുവചനം | നവംബർ 8 | വി. ലൂക്കാ 8:26-39
https://youtu.be/1ouTGWyQZqE
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision