അന്നമ്മ മാത്യു (95)കൂനാനിക്കല്‍ നിര്യാതയായി

Date:


മുത്തോലി : കൂനാനിക്കല്‍ പരേതനായ കെ.ജെ. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (95) നിര്യാതയായി. സംസ്‌കാരം നാളെ (2-11-2023 വ്യാഴം) 11-ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം മുത്തോലി സെന്റ് ജോര്‍ജ് പള്ളി കുടുംബക്കല്ലറയില്‍. പരേത കുരുവിനാല്‍ ഐരാറ്റില്‍ കുടുംബാംഗം.
മക്കള്‍: കെ.എം. തോമസ് (അപ്പച്ചന്‍) മാനന്തവാടി, ത്രേസ്യാമ്മ മൂങ്ങാമാക്കല്‍ മണലുങ്കല്‍, ജോയി മുത്തോലി (മാര്‍ക്കറ്റിംഗ് ഓഫീസര്‍, ദീപനാളം, പാലാ), മേരി പൂവത്തോട്ടത്തില്‍ മൂഴൂര്‍, കെ.എം. മാത്യു (ബേബി)മുത്തോലി, കെ.എം. ജോര്‍ജ്ജ് കൂനാനിക്കല്‍-കുരുവിനാല്‍ (ഫോര്‍മാന്‍, സെന്റ് തോമസ് പ്രസ്, പാലാ), റോസിലി മാത്യു കുന്നേല്‍ ചക്കാമ്പുഴ, ആന്‍സി മാത്യു മുള്ളന്‍കുഴിയില്‍-അറുനൂറ്റിമംഗലം (ടീച്ചര്‍, സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂള്‍, പാലകര) മിനി അനില്‍ (സൗദി, ദമാം)


മരുമക്കള്‍: മേരി പുല്‍പ്പറമ്പില്‍ മാനന്തവാടി, ജോസ് മൂങ്ങാമാക്കല്‍ മണലുങ്കല്‍, ഗീതാ ജോയി ഇലവനാല്‍ കിഴപറയാര്‍, പി. എം. മത്തായി (കുഞ്ഞുമോന്‍)മൂഴൂര്‍, ജെസി ആയിത്തമറ്റം വിളക്കുമാടം, മോളി ജോര്‍ജ് പതിയാമറ്റം കുറവിലങ്ങാട്, തങ്കച്ചന്‍ കുന്നേല്‍ ചക്കാമ്പുഴ, ജോര്‍ജ് മുള്ളംകുഴിയില്‍ അറുനൂറ്റിമംഗംലം (റിട്ട : ജല അതോറിറ്റി ഉദ്യോഗസ്ഥൻ), അനില്‍ വർഗീസ് മുളമൂട്ടില്‍, അടൂര്‍ (സൗദി) കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി മെമ്പർ ഡാന്റീസ് കൂനാനിക്കലും കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജും പരേതയുടെ ഭർതൃ സഹോദര പുത്രന്മാരാണ്. മൃതദേഹം ഇന്ന് (നവം.1, ബുധൻ) വൈകിട്ട് അഞ്ചിന് മുത്തോലി പള്ളിത്താഴെയുള്ള തറവാട്ടു വീട്ടിൽ കൊണ്ടുവരുന്നതാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...