spot_img

37-ാം ദേശീയ ഗെയിംസിന് ഇന്നു മുതൽതുടക്കം

Date:

ഇന്ത്യയിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന 37-ാം ദേശീയ ഗെയിംസിന് ഇന്ന് മിഴി തുറക്കും.

ഗോവ ബംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയമാണ് ഗോവൻ ദേശീയ ഗെയിംസിന്റെ പ്രധാന വേദി. ഇന്ന് മുതൽ നവംബർ 9 വരെയാണ് ഗെയിംസ് നടക്കുക. 28 സംസ്ഥാനങ്ങളിൽനിന്നും എട്ട് കേന്ദ്രഭരണ-പ്രദേശങ്ങളിൽ നിന്നുമായി 10,000ൽ അധികം കായിക താരങ്ങളാണ് ഗോവയിൽ എത്തുക. 43 ഇനങ്ങളിലാണ് ദേശീയ ഗെയിംസിൽ മത്സരങ്ങൾ അരങ്ങേറുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related