യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ റിക്രൂട്ട്മെന്റ്

spot_img

Date:

യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (യുസിഐഎൽ) 243 ട്രേഡ് അപ്രന്റിസ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു.

അപേക്ഷകരുടെ പ്രായം 18 നും 25 നും ഇടയിൽ ആയിരിക്കണം. ഇതുകൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐക്കൊപ്പം 10-ാം ക്ലാസ് പാസായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് നൽകും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ucil.gov.in സന്ദർശിച്ച് അപേക്ഷിക്കാം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related