18 പുതിയ കാറുകൾ വാങ്ങാൻ സർക്കാർ അനുമതി

Date:

റവന്യൂ വകുപ്പിലേക്ക് 18 വാഹനങ്ങൾ വാങ്ങാൻ ഭരണാനുമതി നൽകി സർക്കാർ ഉത്തരവ്.

നദീസംരക്ഷണ ഫണ്ടിൽ നിന്നാണ് 2.34 കോടി രൂപ അനുവദിച്ചിരിക്കുന്നത്. 17.76 ലക്ഷം രൂപവീതം ചെലവിട്ട് 9 ഇന്നോവ ക്രിസ്റ്റ, 8.31 ലക്ഷം രൂപ ചെലവിട്ട് 9 മഹീന്ദ്ര ബൊലേറോ മോഡൽ വാഹനങ്ങൾ വാങ്ങാനാണ് അനുമതി. അനധികൃത മണൽ കടത്ത് പിടിക്കുന്നതിനുള്ള റവന്യൂ വകുപ്പിന്റെ സ്ക്വാഡ് പ്രവർത്തനങ്ങൾക്കെന്ന പേരിലാണ് വാഹനം വാങ്ങുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...

ലോകത്തെ സമ്പദ് ശക്തിയാകാൻ ഭൂട്ടാൻ്റെ കുതിപ്പ്

പറയാൻ ജലവൈദ്യുത പദ്ധതികളും ടൂറിസവുമല്ലാതെ മറ്റൊന്നും ഇല്ലാത്ത ഭൂട്ടാനിലെ രാജകീയ ഭരണകൂടം...

അനുദിന വിശുദ്ധർ – വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും

വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു....