ദില്ലിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്
. ന്യൂസ് ക്ലിക്ക് വെബ്സൈറ്റുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. മാധ്യമ സ്ഥാപനത്തിന് ചൈനീസ് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ദില്ലി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് പരിശോധന നടത്തുന്നത്. മാധ്യമ പ്രവർത്തകരുടെ മൊബൈൽ ഫോൺ ലാപ്ടോപ്പ് അടക്കമുള്ള ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്
.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision