2000 രൂപയുടെ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ റിസർവ് ബാങ്ക് നിശ്ചയിച്ച സമയപരിധി സെപ്റ്റംബർ 30 ആണ് വിദേശ ചെലവുകൾ 7 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, ഒക്ടോബർ 1 മുതൽ നിങ്ങൾക്ക് 20 ശതമാനം ടിസിഎസ് നൽകേണ്ടിവരുംക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ളചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗമായവർ ആധാർ നിർബന്ധം ഒക്ടോബർ 1 മുതൽ രാജ്യത്ത് സർക്കാർ ജോലികൾക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധം
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക