പ്രവർത്തന വരുമാനത്തിൽ വൻ കുതിപ്പ് നടത്തി കൊച്ചി മെട്രോ
2022-23 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 145% അധികവരുമാനം നേടി ആദ്യമായി പ്രവർത്തന ലാഭത്തിലെത്തി. 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടിയിലേക്കാണ് മെട്രോയുടെ വരുമാനം വർധിച്ചത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടമാണ് പ്രവർത്തനലാഭത്തിലെത്താൻ സഹായിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision