ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി തോമസ്.
2019ൽ 20000ന് മുകളിൽ ബിജെപിക്ക് പുതുപ്പള്ളിയിൽ വോട്ട് ഉണ്ടായിരുന്നു. 2021ൽ ബിജെപിയുടെ വോട്ട് വിഹിതം നേർപകുതിയായി. 2023ന് വോട്ട് വീണ്ടും കുറഞ്ഞു. ബിജെപിയുടെ വോട്ട് ആർക്ക് കിട്ടിയെന്ന് പരിശോധിക്കണം. ബിജെപി എന്തുകൊണ്ട് കോൺഗ്രസിന് വോട്ട് നൽകിയെന്ന് വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision