പ്രത്യേക പാർലമെന്റ് സമ്മേളനം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കരുതലോടെ നേരിടാൻ ഒരുങ്ങി പ്രതിപക്ഷം.
പാർലമെന്റ് സമ്മേളനത്തിലെ അജണ്ടകൾ കേന്ദ്രസർക്കാർ വെളിപ്പെടുത്തണമെന്ന ആവശ്യം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ശക്തമാവുകയാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ചയ്ക്ക് എടുത്താൽ ശക്തമായി പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision