ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ നിയമസഭാ സീറ്റുകളിലേക്കുള്ള ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ റീ പോളിംഗ് വേണമെന്ന് CPM. ഭരണകക്ഷിയായ BJP കൃത്രിമം നടത്തിയെന്നും പല ബൂത്തുകളും പിടിച്ചെടുത്ത് ഏകാധിപത്യത്തിലൂടെ നീങ്ങിയെന്നും ആരോപിച്ചാണ് വീണ്ടും പോളിംഗ് ആവശ്യപ്പെട്ട് CPM രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കത്തയച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision