15 കോടി രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം
കോഴിക്കോട് കക്കാടംപൊയിലിലെ പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പാർക്ക് വിൽക്കാനുള്ള ശ്രമം പാളി. പാർക്ക് ഏറ്റെടുക്കാനുള്ള കാരശ്ശേരി ബാങ്കിന്റെ നീക്കം സഹകരണ വകുപ്പാണ് തടഞ്ഞത്. 15 കോടി രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം. ഇതിനായി ബാങ്ക് നൽകിയ അപേക്ഷ സഹകരണ വകുപ്പ് തള്ളുകയായിരുന്നു. പാർക്ക് വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് കാരശ്ശേരി ബാങ്ക് ചെയർമാൻ എൻകെ അബ്ദുറഹ്മാൻ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision