മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
സുപ്രീം കോടതി നിയോഗിച്ച മുൻ വനിത ജഡ്ജിമാർ നൽകിയ ഇടക്കാല റിപ്പോർട്ടിന് മേൽ കോടതി ഇന്ന് ഉത്തരവ് ഇറക്കിയേക്കും. ആധാർ രേഖകൾ, ഇരകൾക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് റിപ്പോർട്ടുകളാണ് സമർപ്പിച്ചിട്ടുള്ളത്. ഇരകൾക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപെട്ടിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision