പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിഗ്രിതല പി.എസ്.സി. പരീക്ഷാ പരിശീലനം 26-ന് ആരംഭിക്കുന്നു.

ഡിഗ്രി പഠിതാക്കൾക്കും ഡിഗ്രിപഠനം പൂർത്തി യാക്കിയവർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക ബാച്ചുകൾ ഉണ്ടാകും. പുതിയ പരീ ക്ഷാരീതിയിൽ ദിവസേനയുളള പരീക്ഷകളും വാരാന്ത്യ മാതൃകാ പരീക്ഷകളും കോഴ്സിന്റെ ഭാഗമാണ്. ആദ്യത്തെ നാലു വാരാന്ത്യപരീക്ഷകളിൽ ഏതൊരു ഉദ്യോ ഗാർത്ഥിയ്ക്കും സൗജന്യമായി പങ്കെടുക്കാം. വിജയം വരെ തുടർപരിശീലനത്തിനു ളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോൺ : 9539381100
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision













