പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

. രാവിലെ കോട്ടയം ആർഡിഒ മുമ്പാകെയാണ് ജെയ്ക് പത്രിക സമർപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ, അനിൽകുമാർ തുടങ്ങിയ മുതിർന്ന നേതാക്കൾ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. UDF സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും NDA സ്ഥാനാർത്ഥി ലിജിൻ ലാലും നാളെ പത്രിക നൽകും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision












