അഫ്‌ഗാനിസ്ഥാനിൽ സ്ഥിതി അതിദയനീയം

Date:

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും അന്താരാഷ്ട്ര മാനുഷിക സഹായം ആവശ്യമാണ്

അഫ്‌ഗാനിസ്ഥാനിൽ സ്ഥിതി അതിദയനീയംഅഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും അന്താരാഷ്ട്ര മാനുഷിക സഹായം ആവശ്യമാണ്

അടിയന്തരാവസ്ഥ രൂക്ഷമായ അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും, ലക്ഷക്കണക്കിന്  ആളുകൾക്ക് ഇപ്പോഴും അന്താരാഷ്ട്ര മാനുഷിക സഹായം ആവശ്യമാണ്. 2021 ആഗസ്റ്റ് മാസം പതിനഞ്ചാം തീയതിയാണ് താലിബാൻ സർക്കാർ അഫ്‌ഗാനിസ്ഥാൻ രാഷ്ട്രത്തിന്റെ ഭരണച്ചുമതല ഏറ്റെടുത്തത്.കഠിനമായ നിയന്ത്രണങ്ങളും, അടിച്ചമർത്തലുകളും നിലവിൽ കൊണ്ടുവന്നതോടുകൂടി അനുദിനജീവിതത്തിൽ ബുദ്ധിമുട്ടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് ഏറെ വേദനാജനകമായ യാഥാർഥ്യമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സി. ലീനാ ജോസമ്മ ആലനോലിക്കൽ (90) നിര്യാതയായി

കുടക്കച്ചിറ , ചേറ്റു തോട് ,ഏഴാച്ചേരി ,നരിയങ്ങാനം വെള്ളിയാമറ്റം, ബാംഗ്ലൂർ ,രാമപുരം,...

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായികെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ...

മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ...

അനുദിന വിശുദ്ധർ – വില്ലനോവയിലെ  വി.തോമസ്

1488-ൽ സ്പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന...