കുടിയേറ്റദുരന്തങ്ങളിൽ നിസ്സംഗത പുലർത്തരുത്: ഫ്രാൻസിസ് പാപ്പാ

Date:

മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ കപ്പലപകടത്തിൽ മരണമടഞ്ഞ കുടിയേറ്റക്കാരായ സഹോദരങ്ങൾക്ക് തന്റെ പ്രാർത്ഥനയും, വേദനയും പങ്കുവച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ

മെഡിറ്ററേനിയൻ കടലിൽ ഉണ്ടായ കുടിയേറ്റക്കാരുടെ ജീവഹാനിക്ക് ഇടയാക്കിയ കപ്പലപകടത്തിൽ തന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട്  ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.മെഡിറ്ററേനിയൻ കടലിൽ കുടിയേറ്റക്കാർ ഉൾപ്പെട്ട കപ്പൽ ദുരന്തത്തെപ്പറ്റിയുള്ള  വാർത്ത വളരെ സങ്കടത്തോടെയാണ് ഞാൻ ശ്രവിച്ചത്. ഈ ദുരന്തങ്ങളിൽ നാം  നിസ്സംഗത പുലർത്തരുത്. ഇരകളായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.”

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

മഹത്തായ ദൗത്യത്തിനു നിങ്ങളുടെ സംഭാവന :  പാപ്പായുടെ സന്ദേശം ഓരോ കുടുംബത്തിലും എത്തിക്കാന്‍‍

മഹത്തായ ദൗത്യത്തിനു നിങ്ങളുടെ സംഭാവന : പാപ്പായു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യുഎസിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണിലെ മിഷൻ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച...

അന്ത്യാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും

അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. കളമശേരി...

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഫിഫ ഫുട്ബോൾ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. രണ്ട് സ്ഥാനം...

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ ആദരം

കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി . എറണാകുളം കളമശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...