കണ്ണൂരിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്.
ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിനിരയായവരിൽ പലർക്കും 2 ലക്ഷം മുതൽ 35 ലക്ഷം വരെ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ മാസം ഇതേ രീതിയിൽ തട്ടിപ്പിനിരയായ യുവതി കടലിൽ ചാടി ജീവനൊടുക്കിയിരുന്നു. വാട്സാപ്പിലൂടെ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ സമീപിക്കുന്നത്. വിശ്വാസം നേടിയ ശേഷം പണം ആവശ്യപ്പെടുകയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision