വിസാറ്റ് ആർട്സ് & സയൻസ് കോളേജിൽ ഓറിയന്റഷന് പ്രോഗ്രാം സംഘടിപ്പിച്ചു .

spot_img

Date:

ഇലഞ്ഞി വിസാറ്റ് ആർട്സ് & സയൻസ് കോളേജ് വിദ്യാർത്ഥികൾക്കായി ഓറിയന്റഷന് പ്രോഗ്രാം വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ഡയറക്ടർ
റിട്ട. വിങ് . കമാൻഡർ പ്രമോദ് നായർ ഉദ്‌ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ . ഫെഡ് മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പ്രൊഫ . സഞ്ജു പി ചെറിയാൻ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. ചടങ്ങിൽ വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിനിസിപ്പാൾ ഡോ അനൂപ് കെ ജെ , രജിസ്ട്രാർ പ്രൊഫ . സുബിൻ പി.എസ് , പി ആർ ഒ ഷാജി അഗസ്റ്റിന് , പ്രൊഫ ഡോ വി ജെ ജോസഫ് ,
പ്രൊഫ ഡോ വി എം മാത്യു , പ്രൊഫ മനോജ് ഇ വി , അസി. പ്രൊഫസർമാരായ നീതു പൗലോസ് ,ഡോണ മറിയം തങ്കച്ചൻ , ജിത ശശി എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related