എല്ലാ വർഷവും ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായാണ് ആഘോഷിക്കുന്നത്.
ലോകമെമ്പാടുമുള്ള ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് കഴിക്കുന്ന ദിവസമാണിത്. മധുരം എന്നതിലുപരി ചോക്ലേറ്റിന് നിരവധി ഗുണങ്ങളുമുണ്ട്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും എന്നതാണ് പ്രധാന രണ്ട് ഗുണങ്ങൾ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision