ഓടുന്ന ട്രെയിനിൽ വൻ തീപിടിത്തം, മൂന്ന് കോച്ചുകൾ കത്തിനശിച്ചു.

Date:

ഫലമ എക്സ്പ്രസിൽ വൻ തീപിടുത്തം. യാദാദ്രി ഭുവനഗിരി ജില്ലയിലെ പഗിഡിപ്പള്ളി – ബൊമ്മപള്ളി സ്റ്റേഷനുകൾക്കിടയിൽ വെച്ചായിരുന്നു അപകടം.

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് ആദ്യ നിഗമനം. തീ പടർന്ന S4,5,6 കോച്ചുകൾ മുഴുവൻ കത്തിനശിച്ചു. ഉടൻ ട്രെയിൻ നിർത്തി യാത്രക്കാരെ ഇറക്കി. മറ്റ് കോച്ചുകളിലേക്ക് തീ പടരുന്നത് തടയാൻ SCR അടിയന്തര നടപടി സ്വീകരിച്ചതിനാൽ ആർക്കും പരിക്കില്ല. ഹൗറയിൽ നിന്ന് വരുന്ന ട്രെയിനാണിത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...