ആഷസ് പരമ്പരയിൽ ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം
ലോർഡ്സിൽ പച്ചപ്പുള്ള പിച്ച് ആയതിനാൽ ആണ് തീരുമാനം. പരിക്കേറ്റ മൊയീൻ അലിക്ക് പകരം പേസർ ജോഷ് ടങ് ആണ് ഇംഗ്ലണ്ട് ടീമിലെത്തി. നാളെയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ബൗളിംഗ് നിരയിൽ പേസർമാരെ മാത്രം ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ട് അന്തിമ ഇലവനെ തെരഞ്ഞെടുത്തിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision