പാപ്പാ: സന്യാസസമൂഹങ്ങളിൽ സ്വത്തുക്കൾ പങ്കുവയ്ക്കുന്നതാണ് ബുദ്ധി, കീശയിലൂടെ പിശാച് പ്രവേശിക്കുന്നു

0
90

“ഒരിക്കലും പരദൂഷണം പറയരുത്! അത് എല്ലാം നശിപ്പിക്കുന്ന മഹാമാരിയാണ്” എന്ന് പാപ്പാ പങ്കുവെച്ചു.

Canons Regular of the Most Holy Savior of the Lateran ഫൗണ്ടേഷന്റെ രണ്ടാം ശതാബ്ദിയോടനുബന്ധിച്ച്  ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ ജൂൺ19 ആം തിയതി സമൂഹത്തെ സ്വീകരിക്കുകയും അവരുടെ പ്രേഷിതത്വത്തിലെ  “നാല് നക്ഷത്രങ്ങൾ” -പ്രാർത്ഥന, സമൂഹ ജീവിതം, സ്വത്തുക്കളുടെ പങ്കുവയ്ക്കൽ, സഭയോടുള്ള സേവനം എന്നിവയാണവ.പിന്തുടരാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.“ഒരിക്കലും പരദൂഷണം പറയരുത്!  അത് എല്ലാം നശിപ്പിക്കുന്ന മഹാമാരിയാണ്” എന്ന് പാപ്പാ പങ്കുവെച്ചു.

“പ്രാർത്ഥന” ആത്മാവിന്റെ “ഓക്സിജൻ” എന്ന നിലയിലും സ്വാർത്ഥതയിലും സ്വയം പരാമർശത്തിലും വീഴാതിരിക്കാനുള്ള സഹായമായും “സമൂഹം” എന്നത് സഹോദരരാവുകയും  എപ്പോഴും പരദൂഷണത്തിന്റെ വിനാശം ഒഴിവാക്കലായും, “വസ്തുക്കളുടെ പൊതുവായ ഉപയോഗം ” എല്ലാം സമൂഹത്തിലുള്ള പങ്കുവയ്പ്പ് ഒരു ബുദ്ധിപൂർവ്വകമായ നടപടിയായി കീശയിലൂടെ കയറാൻ ശ്രമിക്കുന്ന പിശാചിനെതിരെയുള്ള സൂക്ഷിക്കലായും, തനിക്കു വേണ്ടി തന്നെ ജീവിക്കാതിരിക്കാൻ “സഭയ്ക്കു വേണ്ടിയുള്ള സേവന ചൈതന്യം ” സഹായിക്കുമെന്നും പാപ്പാ വിശദികരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here